+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ്എ​സ്പി​യു പ്ര​ക​ട​ന​വും ധ​ർ​ണ​യും

ക​ട്ട​പ്പ​ന: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​ക​ട​ന​വും ക​ട്ട​പ്പ​ന സ​ബ ്ട്ര​ഷ​റി​ക്കു മു​ന്പി​ൽ ധ​ർ​ണ​യും ന​ട
കെഎ​സ്എ​സ്പി​യു പ്ര​ക​ട​ന​വും ധ​ർ​ണ​യും
ക​ട്ട​പ്പ​ന: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​ക​ട​ന​വും ക​ട്ട​പ്പ​ന സ​ബ ്ട്ര​ഷ​റി​ക്കു മു​ന്പി​ൽ ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 10.30ന് ​ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ക​ട്ട​പ്പ​ന സ​ബ് ട്ര​ഷ​റി​ക്കു മു​ന്പി​ലെ​ത്തി ധ​ർ​ണ ന​ട​ത്തും.
ര​ണ്ടു ഗ​ഡു പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക, ക്ഷാ​മ ആ​ശ്വാ​സ കു​ടി​ശി​ക എ​ന്നി​വ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ല​ഭ്യ​മാ​കേ​ണ്ട 11 ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, പി​എ​ഫ് ആ​ർ​ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക, കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ പ​ദ്ധ​തി​യാ​യ മെ​ഡി​സി​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മെ​ഡി​സി​പ്പ് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ക​ട​ന​വും ധ​ർ​ണ​യും.
കെഎ​സ്എ​സ്പി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം കെ.​ആ​ർ. ദി​വാ​ക​ര​ൻ, ഇ​ടു​ക്കി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ഡാ​നി​യ​ൽ, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടോ​മി കൂ​ത്ര​പ്പ​ള്ളി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദി​വാ​ക​ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​വി. വി​ശ്വ​നാ​ഥ​ൻ, ബ്ലോ​ക്ക് ട്ര​ഷ​റ​ർ കെ.​എ​സ്. അ​ഗ​സ്റ്റി​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, ത്രേ​സ്യാ​മ്മ മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ക​ട്ട​പ്പ​ന ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള 11 യൂ​ണി​റ്റു​ക​ളാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.