എരുമപ്പെട്ടി: ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. തൃശൂർ അതിരൂപത പാറോക്ക് പഠനസമിതി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സാമൂഹിക - സാന്പത്തിക പിന്നോക്കവസ്ഥ എന്ന വിഷയത്തെ കുറിച്ചാണ് സെമിനാർ നടത്തിയത്.
ഫൊറോന വികാരി ഫാ. ജോഷി ആളൂർ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് മുൻ അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം ക്ലാസ് നയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ജോഷി വടക്കൻ മുഖ്യാതിഥിയായിരുന്നു.
ഫാ. ജോയ് മുരിങ്ങത്തേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്റ് ഡോ. ജോണ്സണ് ആളൂർ അധ്യക്ഷത വഹിച്ചു.
ഫാ. ലിവിൻ ചൂണ്ടൽ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം കെ.സി. ഡേവീസ്, നടത്തു കൈക്കാരൻ കെ. ജോണ്‍ ലൂയിസ്, കുടുംബക്കൂട്ടായ്മ ഫൊറോന കണ്‍വീനർ ബിജു സി. വർഗീസ്, ഫൊറോന സെക്രട്ടറി പി.എൽ. വർഗീസ്, ഫൊറോന ട്രഷറർ സിറിയക് മണ്ടുന്പാൽ, കത്തോലിക്ക കോണ്‍ഗ്രസ് എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് എം. രാജൻ എന്നിവർ പ്രസംഗിച്ചു.