+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ അ​സോസിയേഷൻ ജി​ല്ലാ സ​മ്മേ​ള​നം

തൃ​ശൂ​ർ: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പൂ​ങ്കു​ന്നം സീ​താ​രാ​മ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30നു ​സം​സ്ഥാ​ന
ഇ​ല​ക്ട്രി​ക്ക​ൽ  വ​യ​ർ​മെ​ൻ  അ​സോസിയേഷൻ  ജി​ല്ലാ സ​മ്മേ​ള​നം
തൃ​ശൂ​ർ: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പൂ​ങ്കു​ന്നം സീ​താ​രാ​മ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ 9.30നു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ ര​ഘു​നാ​ഥ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ആ​ർ. ​പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ട്ടി​നു രാ​വി​ലെ 11ന് ​ഇ​ല​ക്ട്രി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ടി.​എ​സ്.​ പ​ട്ടാ​ഭി​രാ​മ​നും പൊ​തു​സ​മ്മേ​ള​നം ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​ദ്യു​തി സം​ര​ക്ഷ​ണം, വൈ​ദ്യു​തി അ​പ​ക​ട സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ക്കും.
എ​ക്സി​ബി​ഷ​നും പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സി.​യു.​ ര​വി, എം.​എ​സ്.​ സു​ദേ​വ​ൻ, കെ.​കെ.​ ഹ​രി​ദാ​സ്, എം. ​അ​രു​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.