+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​ന്പ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ സിം​ഹാ​സ​ന പ​ള്ളി​യു​ടെ കാ​വ​ൽ​പി​താ​വ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ള്ളി​യു​ടെ 44ാമ​ത് ശി​
ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​ന്പ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ സിം​ഹാ​സ​ന പ​ള്ളി​യു​ടെ കാ​വ​ൽ​പി​താ​വ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് നൂ​റോ​നോ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ള്ളി​യു​ടെ 44-ാമ​ത് ശി​ലാ​സ്ഥാ​പ​ന ദി​ന​വും സം​യു​ക്ത​മാ​യി നാ​ളെ മു​ത​ൽ ഒ​ന്പ​തു​വ​രെ ആ​ഘോ​ഷി​ക്കും.
നാ​ളെ രാ​വി​ലെ 6.45ന് ​എം​ഐ​എ​ൻ പ​ബ്ലി​ക് സ്കൂ​ൾ പേ​ട്ര​ൻ​സ് ഡേ, ​തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന, 7.30ന് ​കു​ർ​ബാ​ന-​ഫാ. പോ​ൾ​സ​ണ്‍ കു​ര്യാ​ക്കോ​സ് ഇ​ട​ക്കാ​ട്ടി​ൽ, വൈ​കു​ന്നേ​രം 6.30ന് ​പ്രാ​ർ​ഥ​ന, 7.15ന് ​വ​ച​ന​ശു​ശ്രൂ​ഷ-​ഫാ. ഷി​ബു ചെ​റി​യാ​ൻ, 8.30ന് ​ആ​ശീ​ർ​വാ​ദം.
എ​ട്ടി​ന് രാ​വി​ലെ 6.45ന് ​പ്രാ​ർ​ഥ​ന, 7.30ന് ​കു​ർ​ബാ​ന-​ഫാ. പോ​ൾ​സ​ണ്‍ കു​ര്യാ​ക്കോ​സ് ഇ​ട​ക്കാ​ട്ടി​ൽ, 9.30ന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച, വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ന്പൂ​ട്ടി​ൽ​നി​ന്നു പ​ള്ളി സാ​ധ​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​യി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു, 6.30ന് ​പ്രാ​ർ​ഥ​ന-​കു​ര്യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ, പ്ര​സം​ഗം. എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി 10ന് ​ആ​ശീ​ർ​വാ​ദം.
ഒ​ന്പ​തി​ന് രാ​വി​ലെ 7.15ന് ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന-​കു​ര്യാ​ക്കോ​സ് മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ, ഫാ. ​ബി​ബി​ൻ ചെ​റു​കു​ന്നേ​ൽ മാ​റാ​ടി, ഫാ. ​കു​ര്യ​ൻ പോ​ൾ തൊ​ഴു​പ്പാ​ട​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 9.45ന് ​പ്ര​ദ​ക്ഷി​ണം, 11.30ന് ​ആ​ശീ​ർ​വാ​ദം, 11.40ന് ​നേ​ർ​ച്ച​സ​ദ്യ, ഉ​ച്ച​യ്‌ക്ക് 12.15ന് ​ലേ​ലം, ഒ​ന്നി​ന് കൊ​ടി​യി​റ​ക്ക്.