+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര​ക്കു​ന്നം പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ

മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ള്ളി​യാം​ത​ട​ത്തി​ൽ സ​ഹ
കാ​ര​ക്കു​ന്നം പ​ള്ളി​യി​ൽ  അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ള്ളി​യാം​ത​ട​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​യ​ൽ ക​ച്ചി​റ​പാ​റേ​ക്കു​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന, ആ​റി​ന് കൊ​ടി​യേ​റ്റ്, 6.30ന് ​മാ​ജി​ക് ഷോ - ​വ​ച​ന​വി​സ്മ​യം.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, മേ​രി നാ​മ​ധാ​രി​ക​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണം, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​ക്ക​ൽ, പ്ര​സം​ഗം-​റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​പ്രാ​ർ​ഥ​ന. എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് പു​ളി​ക്ക​ൽ, പ്ര​സം​ഗം-​മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ടം, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​പ്രാ​ർ​ഥ​ന. ഒ​ന്പ​തി​ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30ന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.