കാലടി: കെഎസ്യു പ്രവർത്തകർക്ക് നേരെ കൊലവിളി നടത്തിയ അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാലടിയിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.
അഞ്ച് കെഎസ്യു പ്രവർത്തകരുടെ രക്തം ശങ്കരയുടെ മണ്ണിൽ വീഴ്ത്തിയേ അടങ്ങൂവെന്ന് ഭീഷണി മുഴക്കി മറ്റൂർ ജംഗ്ഷനിൽ പ്രസംഗിച്ച അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും കേസെടുക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. സത്യപ്രതിഞ്ജാ ലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആന്റണി തോമസ് നേതൃത്വം നൽകി.ജന.സെക്രട്ടറി ജിന്റോ ജോൺ, ജിനേഷ് തൈപറമ്പിൽ, ജോമോൻ ദേവസി, മിഥുൻ തളാഞ്ചേരി, വൈശാഖ് എസ്. ദർശൻ, ഷെറീന ജോയ്, ആൽബിൻ, ലൈജു ഈരാളി, എൽദോ ജോൺ തുടങ്ങിയവർ പങ്കെടുത്തു