അങ്കമാലി: മണിപ്പൂര്‍ ഇംഫാല്‍ അതിരൂപതയിലെ സുഗനു ഇടവകയില്‍ വെടിയേറ്റ് മരിച്ച അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. ഷാജന് ചിറ്റിനാപ്പിള്ളിയുടെ 22-ാം ചരമവാര്ഷികാനുസ്മരണ സമ്മേളനം മുന്‍ ഹൈക്കോടതി ജസ്റ്റിസ് അബ്രാഹാം കെ. മാത്യൂ ഉദ്ഘാടനം ചെയ്തു. മാതൃ ഇടവകയായ മൂന്നാംപറമ്പ് കാര്‍മല്‍ഗിരി സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങിൽ ബിഷപ് മാര്‍ തോമസ് ചക്യേത്ത് അധ്യക്ഷനായി.
റോജി എം.ജോണ്‍ എംഎല്‍എ, കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാര്‍, ബിജു പാലാട്ടി, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, മൂക്കന്നൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് പൊള്ളയില്, ഫാ. ജോസ് ഇടശേരി, കണ്‍വീനര്‍ എ.പി. ജോഷി എന്നിവര്‍ പ്രസംഗിച്ചു. വികാരി. ഫാ. അജോ മൂത്തേടന്, ജോസ് ചക്യേത്ത്, ജിജോ വര്‍ഗീസ്, സി.ജെ. ഡേവിസ്, പി.പി. ആന്റണി മാസ്റ്റര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.