പെരിന്തൽമണ്ണ: ക്രിസ്മസ്,പുതുവൽസരത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയെത്തുടർന്നു കഞ്ചാവു ശേഖരവുമായി യുവാവ് പിടിയിൽ.
പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ വച്ചാണ് വിൽപ്പനക്കായി സൂക്ഷിച്ച 80 പൊതികഞ്ചാവുമായി മഞ്ചേരി കൈപ്പകശേരി കബീറിനെ പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ശ്രീധരനും സംഘവും പിടികൂടിയത്. 400 ഗ്രാം കഞ്ചാവ് വരുമിത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി -ഒന്നിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.