കട്ടപ്പന: മുതലക്കോടത്ത് നടന്ന ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കട്ടപ്പന ഒസാനം സ്കൂൾ വിദ്യാർഥികളെ ആദരിച്ചു. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്കൂളിനു രണ്ടാം സ്ഥാനത്തായത്.
സ്കൂളിൽ നടന്ന അനുമോദനപരിപാടി നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാനാർഹരായ കുട്ടികൾ തങ്ങളുടെ ഇനങ്ങൾ മറ്റ് കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. വിൽഫിച്ചൻ തെക്കേവയലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, വൈസ് പ്രിൻസിപ്പൽ ജോസ് വർഗീസ്, പിടിഎ പ്രസിഡന്റ് സജി തോമസ്, ജില്ലാ സംസ്കാരിക വകുപ്പ് ജില്ലാ കോ-ഓർഡിനേറ്റർ സൂര്യലാൽ എന്നിവർ പ്രസംഗിച്ചു.
ഓറിയന്റേഷൻ ക്യാന്പ്
കട്ടപ്പന: ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈറേഞ്ച് മേഖലയിലെ സ്കൂളുകളിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ ദ്വിദിന പ്രീക്യാന്പ് ഓറിയന്റേഷൻ ക്യാന്പ് ആരംഭിച്ചു. കട്ടപ്പന നഗരസഭാ ഉപാധ്യക്ഷൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ സുമമോൾ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സിബി പാറപ്പായിൽ, എൻഎസ്എസ് പിഎസി മാത് സണ് ബേബി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിനോജ് എന്നിവർ പ്രസംഗിച്ചു.