+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ല​പ്പാ​റ- ക​രു​ന്ത​രു​വി റൂ​ട്ടി​ൽ ഗ്രാ​മ​വ​ണ്ടി തു​ട​ങ്ങ​ണം

തൊ​ടു​പു​ഴ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചു​ക​രു​ന്ത​രു​വി നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി പ്ര​കാ​രം ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ ​
ഏ​ല​പ്പാ​റ- ക​രു​ന്ത​രു​വി റൂ​ട്ടി​ൽ ഗ്രാ​മ​വ​ണ്ടി തു​ട​ങ്ങ​ണം
തൊ​ടു​പു​ഴ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചു​ക​രു​ന്ത​രു​വി നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി പ്ര​കാ​രം ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ ​എ​സ്ആ​ർ​ടി​സി​യു​മാ​യി ചേ​ർ​ന്നു സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
വ​രു​മാ​ന​ക്കു​റ​വ് കാ​ര​ണ​മാ​ണ് മു​ന്പു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​തെ​ന്ന് കെ ​എ​സ്ആ​ർ​ടി​സി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
റൂ​ട്ട് ദേ​ശ​സാ​ൽ​ക​രി​ക്ക​പ്പെ​ട്ട​തോ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ള്ള​തോ അ​ല്ല. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​വ​ണ്ടി എ​ന്ന പ​ദ്ധ​തി ന​ട​ത്തു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.
ഗി​ന്ന​സ് മാ​ട​സാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.