പുത്തൂർ: നടത്തം - ആരോഗ്യത്തിനും - കൂട്ടായ്മയ്ക്കും ലഹരിമുക്ത സമൂഹത്തിനും എന്ന സന്ദേശമുയർത്തി ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച വാക്കത്തോണ്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ പി . വാഹിദ് ഫ്ലാഗ് ഓഫ് ചെയ്തു. പുത്തൂർ പുഴ യോരം ഗാർഡൻസിൽ നടന്ന സമാപന സമ്മേളനം റവന്യു മന്ത്രി കെ. രാജൻ ഉദ് ഘാടനം ചെയ്തു.
ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ , വൈസ് പ്രസിഡന്റ് രഞ്ജിത്ത്, ഡോ. പ്രതാപ് വർക്കി, കണ്‍വീനർ വർഗീസ് മാളിയേക്കൽ, പി.കെ. ജലീൽ, ജിജി ജോർജ്, എൻ.സുരേഷ് ബാബു, ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകി.
കോർപറേഷൻ ഗ്രൗണ്ടിൽ സൂംബാ ഡാൻസ് വ്യായാമ മുറകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
വോക്കേഴ്സ് ക്ലബ്, ടിഎം എ, വെറ്ററൻസ്, റോട്ടറി ക്ലബ്, സെൻട്രൽ, റീജൻസി, ബാനർജി ക്ലബ് വിവിധ സ്ഥാ പനങ്ങൾ എന്നിവ യു ടെ സഹകരണത്തോടെയാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.