തൃശൂർ: ഇന്ത്യ ഇലക്ട്രോണിക്സ് ഹബ്ബാവാൻ അധികകാലം വേണ്ടിവരില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. യംഗ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഇതിന് കൂടുതൽ ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വിദ്യാർഥികളുടെ നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. തോമസ് കാക്കശേരി, അക്കാദമിക് ഡയറക്ടർ ഫാ. ജോസ് കണ്ണന്പുഴ, രജിസ്ട്രാർ വി.എം. സേവിയർ, വൈസ് പ്രിൻസിപ്പൽ ടി. രത്നൻ, ബിനീഷ് എം. തുടങ്ങിയവർ പ്രസംഗിച്ചു.