കൊടകര: കെസിവൈഎം കൊടകര ഫൊറോന തല ഭാരവാഹിസംഗമവും നേതൃത്വ പരിശീലന ക്യാന്പും പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളിയിൽ നടത്തി.
കെസിവൈഎം കൊടകര ഫൊറോന പ്രസിഡന്റ് എം.ജെ. ജോമോൻ അധ്യക്ഷത വഹിച്ചു. പാറേക്കാട്ടുകര ഇടവക വികാരി ഫാ. റിന്റോ തെക്കിനിയത്തും ഇരിഞ്ഞാലക്കുട രൂപത കെസിവൈഎം ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കരയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കെസിവൈഎം രൂപത ചെയർമാൻ നിഖിൽ ലിയോണ്‍സ്,ചാലക്കുടി മേഖല പ്രസിഡന്റ് ചാൾസ് ചാക്കോ, ഡെറിൻ ഡേവീസ് പ്ലാക്കൽ, ബൈജു ചെറിയാലത്ത്, ജെഫീന ജോയ്എന്നിവർ പ്രസംഗിച്ചു. ഫാ. ജെയിംസ് പള്ളിപ്പാട്ട് നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. മദർ റോസ്മ, കൈക്കാരന്മാരായ രാജു കണ്ണന്പിള്ളി ബേബി മരത്തംപള്ളി എന്നിവർ നേതൃത്വം നൽകി.