തൃശൂർ: വടക്കുന്നാഥൻ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുരിയച്ചിറ സെന്റ് പോൾസ് സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ലഹരിവിരുദ്ധ പ്രചാരണം നടത്തി. ഡെപ്യൂട്ടി കളക്ടർ കെ.എസ്. പരീത് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അജിത്ത് അന്പാടി എംജഐഫ് അധ്യക്ഷനായി.
സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡാപ്ഷൻ സകൂൾ പദ്ധതി വിശദീകരണം ഡിസ്ട്രിക്ട് ചെയർമാൻ കെ.എം. അഷ്റഫ് നിർവഹിച്ചു. സ്കൂൾ വൈസ് സിസ്റ്റർ ഫിനി, ഏരിയ ലീഡർ എ.എസ്. ബൈജു, റീജിയണ്‍ ചെയർപേഴ്സണ്‍ ഉദയകുമാർ, വി.കെ. ചന്ദ്രൻ, സോന ബാബു, എ.എം. ജെയ്സണ്‍, കെ.വി. പ്രദീപ് സ്മാർട്ട് എന്നിവർ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ ലഹരിവരുദ്ധ ക്ലാസ് നടത്തി.