വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷൻ ദേവാലയത്തിൽ ഏദൻ തോട്ടം ഉദ്ഘാടനം വികാരി ഫാ.ജിയോ കടവി നിർവഹിച്ചു. നവംബർ മാസത്തിൽ ഇടവകയിലെ 44 കുടുംബ കൂട്ടായ്മകളിലെ വീടുകളിൽ ദിവ്യബലി അർപ്പിച്ചതിന്റെ ഓർമയ്ക്കായാണ് ഏദൻ തോട്ടം നിർമിക്കുന്നത്.
എല്ലാ കുടുംബ കൂട്ടായ്മ കണ്‍വീനർമാരും ദിവ്യബലി അർപ്പിച്ച ഭവനത്തിലുള്ളവരും ചേർന്ന് 44 ഫല വൃക്ഷങ്ങൾ പള്ളിയുടെ പറന്പിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചു. ഇതിന്റ പരിപാലനം അതത് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നടക്കുക. അസി.വികാരി ജോണ്‍ പേരാമംഗലം, മദർ സുപ്പീരിയർ സി.ആശ എം എസ്എംഐ, കൈക്കാരൻമാരായ ടോണി തളിയപ്പറന്പിൽ, പോൾസണ്‍ തോട്ടിയാൻ, ഡെന്നി പിണ്ടാൻ, ജിജോ കോക്കാടൻ കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഭാരാവാഹികളായ ജോയ് ആറ്റുപുറം, ഡേവീസ് താണിശേരിക്കാരൻ ,ആന്റോ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.