എരുമപ്പെട്ടി: പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്നിലെ മണ്ണെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭം. ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാട്ടുകാരെ അണിനിരത്തി മനുഷ്യമതിൽ തീർത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും രക്ഷാധികാരിയുമായ ഡോ. വി.സി. ബിനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ എം.സി. ഐജു, വാർഡ് മെന്പർ സ്വപ്ന പ്രദീപ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ സിപിഎം പി.ടി. ദേവസി, സിപിഐ പി.ആർ.പ്രസാദ്, ബിജെപി അനന്ദൻ വടക്കൂട്ട്, ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളായ സെക്രട്ടറി പ്രസാദ് രാജ്, വി.ബി. ജയേഷ്, കെ.ആർ. രാധാകൃഷ്ണൻ, കെ.എസ്. ശിവപ്രകാശ്, കെ.ആർ.പ്രദീപ് രാജ്, കെ.എസ്. വിമലേഷ്കുമാർ, പിടിഎ പ്രസിഡന്റ് കെ.എ. മനോജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.