+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം: റാ​ലി ന​ട​ത്തി

അ​റ​ക്കു​ളം: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. മു​ട്ടം കോ​ട​തിപ്പടി​യി​ൽനി​ന്ന് ആ​രം​ഭ
ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം:  റാ​ലി ന​ട​ത്തി
അ​റ​ക്കു​ളം: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. മു​ട്ടം കോ​ട​തിപ്പടി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​ഴ്സി ദേ​വ​സൃ, ഷേ​ർ​ലി അ​ഗ​സ്റ്റി​ൻ, അ​രു​ണ്‍ ചെ​റി​യാ​ൻ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ സൗ​മ്യ, സാ​ജ​ബി​ൻ, ജോ​സ് ജോ​സ​ഫ്, ടെ​സി സ​തീ​ഷ്, ഫാ.​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ട്ടം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി ജോ​സി​ൻ സ​ജി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. റോ​ള​ർ​സ്കേ​റ്റിം​ഗ്, ഫ്ളാ​ഷ് മോ​ബ് തു​ട​ങ്ങി​യ​വ റാ​ലി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. മു​ട്ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.