ചെന്ത്രാപ്പിന്നി: 12 പവന്റെ സ്വർണാഭ രണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി.
ചെന്ത്രാപ്പിന്നി ഈസ്റ്റിൽ ശശീന്ദ്രാബാബുവിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കാണാതായത്.
കഴിഞ്ഞ ദിവസം ഇരുവരും പുറത്തുപോയി വന്നപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.