മൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് ഉയർന്നുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കും എതിരെ ഐഎൻടിയുസി മൂവാറ്റുപുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഐസക്ക് അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ. ജോസഫ് വാഴയ്ക്കൻ, പി.എം. ഏലിയാസ്, പി.പി. എൽദോസ്, എ. മുഹമ്മദ് ബഷീർ, ഹനീഫ രണ്ടാർ, എ.ജെ. ജോണ്, ടി.എ. കൃഷ്ണൻകുട്ടി, ഒ.പി. ബേബി, കെ.എം. സലിം, അസീസ് പാണ്ഡ്യാരപ്പിള്ളി, സിന്ധു ബെന്നി, മിനി എൽദോ, അലക്സി സ്കറിയ, ബിന്ദു ഗോപി, കെ.പി. ജോയി, കെ.വി. കുര്യാക്കോസ്, പി.എ. ജബാർ, ജിജോ പാപ്പാലിൽ, ഇ.എം. യൂസഫ്, ജോമി മാനുവൽ, മൂസ തോട്ടത്തിക്കുടി, രഞ്ജിത് ഭാസ്കർ എന്നിവർ പ്രസംഗിച്ചു.