ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോൾ ലഹരി ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റോയ് ജോസ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജോസഫ് മയക്കുമരുന്ന് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു.
മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോണ്‍ നിധിൻ തോമസ്, അഡ്വ.കെ.ആർ. വിജയ, ബിജോയ് പോൾ, ഗിൽബർട്ട് ഇടശേരി, ടി.വി. ചാർളി, ജെയ്സണ്‍ പാറേക്കാടൻ, ഷാജൻ ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.