കൊച്ചി: ഇന്നു ഉണ്ടാകുന്ന രോഗങ്ങളിൽ പലതിനും കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യരംഗത്തുണ്ടാക്കുന്ന ഭീഷണികൾ എന്ന വിഷയം അടിസ്ഥാനമാക്കി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച 5-ാമത് അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
പശുക്കിടാവിന് തെരുവുനായ് ആക്രമണത്തിൽ പരിക്ക്
കിഴക്കമ്പലം: വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഊരക്കാട് തെറ്റമോളം സുധീഷിന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പശുക്കിടാവിന്റെ ദേഹത്ത് പല ഭാഗങ്ങളിൽ നിന്നായി മാംസം പേർപെട്ട നിലയിലാണ്. പ്രദേശത്ത് രാപകൽ ഭേദമില്ലാതെ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾ മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.