കട്ടപ്പന: അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യശനി ബൈബിൾ കണ്വൻഷൻ ഇന്ന് രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വള·ാനൽ നേതൃത്വം നൽകും.
രാവിലെ എട്ടിന് കുരിശിന്റെ വഴി, 8.30ന് ജപമാല, ഒൻപതിന് വചനസന്ദേശം, 12ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും. ഉച്ചകഴിഞ്ഞ് ഒന്നിന് കൃപഭിഷേക ശുശ്രുഷ, രണ്ടിന് വിശുദ്ധ കുർബാന, റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന, കൃപഭക്ഷണം.
കണ്വൻഷൻ പ്രമാണിച്ചു അണക്കര മോണ്ട്ഫോർട്ട് ജംഗ്ഷൻ മുതൽ ധ്യാനകേന്ദ്രം വരെയുള്ള റോഡിൽ വാഹന പാർക്കിംഗ് നിരോധിച്ചതായി വണ്ടന്മേട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.