നെടുങ്കണ്ടം: ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രഫ. പാർഥസാരഥി ഗുപ്ത മെമ്മോറിയല്‍ പുരസ്കാരത്തിനും പ്രഫ. ജെസി ജ്ജാ മെമ്മോറിയല്‍ പുരസ്കാരത്തിനും നെടുങ്കണ്ടം എംഇഎസ് കോളജിലെ അധ്യാപിക ഡോ. ഷൈനി ഡാനിയേല്‍ അര്‍ഹയായി. 27 മുതല്‍ 29 വരെ ചെന്നൈയില്‍ നടക്കുന്ന 81-ാം ചരിത്ര കോണ്‍ഗ്രസില്‍ ഇവര്‍ പ്രബന്ധം അവതരിപ്പിക്കും.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി പൂര്‍ത്തിയാക്കിയശേഷം എംഇഎസ് കോളജില്‍ ചരിത്രവിഭാഗം അധ്യാപികയായി പ്രവര്‍ത്തിച്ചുവരികയാണ്.
അന്തർദേശീയ കോണ്‍ഫറൻസ്
സമാപിച്ചു
തൊടുപുഴ: ന്യൂമാൻ കോളജ് സ്ട്രൈഡ് ഗവേഷണപദ്ധതിയുടെയും ചരിത്രവിഭാഗത്തിന്റെയും സംയുകതാഭിമുഖ്യത്തിൽ നടത്തിവന്ന അന്തർദേശീയ കോണ്‍ഫറൻസ് സമാപിച്ചു. ഇന്നലെ പ്രശസ്ത പരിസ്ഥിതി ചരിത്രകാരൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് ക്ലാസ് നയിച്ചു.
സമാപനത്തോടനുബന്ധിച്ചു പശ്ചിമഘട്ട മേഖലയിലെ കർഷകരും സാമൂഹിക പാരിസ്ഥിതിക പ്രവർത്തകരും പങ്കെടുത്ത സംവാദം നടന്നു.
പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. ജെന്നി കെ. അലക്സ്, ഡോ. എം.വി.കൃഷ്ണകുമാർ, കോർ കമ്മിറ്റിയംഗങ്ങളായ പി.സേവ്യർ കുര്യൻ, ബാനി ജോയി, ഡോ. ജിതിൻ ജോയി, ബീന ദീപ്തി ലൂയിസ്, നോബിൾ സി. കുര്യൻ, ഡോ. അഞ്ജു ലിസ് കുര്യൻ, ഡോ. മാനുവൽ തോമസ്, ഇ.ആർ. രതീഷ്, ജെറിൻ ജോസ് എന്നിവർ നേതൃത്വം നൽകി.