തൊടുപുഴ: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഇന്നു സംഘടിപ്പിക്കും.
മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിനു ആരംഭിക്കുന്ന കലാകായിക മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ് അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന പൊതുസമ്മേളനത്തിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം അവാർഡുദാനം നിർവഹിക്കും.
മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ് സമ്മാനദാനം നിർവഹിക്കും.