+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയ്ക്ക് അനുമോദനം

ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കര സ്ഥമാക്കി സ്വർണ കിരീടം നേടിയ ഇരിങ്ങാല ക്കുട ഉപജില്ലക്ക് അനുമോദനം നൽകി. എൽഎഫ്സിജിഎച്ച്എസ്എസിൽ നടന്ന അനു മോദന യോഗം മ
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയ്ക്ക് അനുമോദനം
ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കര സ്ഥമാക്കി സ്വർണ കിരീടം നേടിയ ഇരിങ്ങാല ക്കുട ഉപജില്ലക്ക് അനുമോദനം നൽകി.
എൽഎഫ്സിജിഎച്ച്എസ്എസിൽ നടന്ന അനു മോദന യോഗം മുനിസിപ്പൽ ചെയർപേഴ് സ ണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗണ്‍ സിലർ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ അഡ്വ. ജിഷ ജോബി മുഖ്യാതിഥി യായി രുന്നു.
പി.എ. ജസ്റ്റിൻ തോമസ്, എഇഒ ഡോ. എം.സി. നിഷ, മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, എച്ച്എം ഫോറം കണ്‍വീനർ റാണി ജോണ്‍, സിസ്റ്റർ മേബിൾ, പി.ജി. ഉല്ലാസ്, എൻ.എൻ. രാമൻ, എം.ജെ. ഷാജി, ടി.ആർ. അനൂപ് എന്നിവർ പ്രസംഗിച്ചു.