+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ്ഫോ​ക്ക്: നാ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ബ്രു​വ​രി​യി​ൽ സം​ ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ നാ​ട​കോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള നാ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. അ​ന്ത​ർ​ദേ​ശീ​യ വി​ഭാ​ഗ​ത്തി​ലേ​ക്കു
ഇ​റ്റ്ഫോ​ക്ക്: നാ​ട​ക​ങ്ങ​ൾ  തെ​ര​ഞ്ഞെ​ടു​ത്തു
തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഫെ​ബ്രു​വ​രി​യി​ൽ സം​ ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ നാ​ട​കോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള നാ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. അ​ന്ത​ർ​ദേ​ശീ​യ വി​ഭാ​ഗ​ത്തി​ലേ​ക്കു 12 നാ​ട​ക​ങ്ങ​ളും ദേ​ശീ​യ​വി​ഭാ​ഗ​ത്തി​ൽ നാ​ലു മ​ല​യാ​ള നാ​ട​ക​ങ്ങ​ളു​മാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ബ്രൂ​ക്കി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ  "ടെം​പ​സ്റ്റ് ’എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും. തെ​ലു​ങ്കാ​ന​യി​ലെ സു​ര​ഭി തി​യേ​റ്റ​റി​ന്‍റെ "മാ​യാ​ബ​സാ​ർ’ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും.
അ​ന്ത​ർ​ദേ​ശീ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് ആ​ന്‍റി​ഗ​ണി, താ​യ്‌വാ​നി​ൽ നി​ന്ന് ഹീ​റോ ബ്യൂ​ട്ടി, ഫ്രാ​ൻ​സി​ൽ നി​ന്ന് കാ​ഫ്ക എ​ന്നിവയെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ, ലോ​ക​സ​മ​കാ​ലി​ക നാ​ട​ക​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഒ​ന്പ​ത് നാ​ട​ക​ങ്ങ​ളും നോ​മി​നേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് 63 എ​ൻ​ട്രി​ക​ളാ​ണ് ഇ​റ്റ് ഫോ​ ക്കി​ലേ​ക്കു ല​ഭി​ച്ച​ത്. അ​നു​രാ​ ധ ക​പൂ​ർ, ദീ​പ​ൻ ശി​ വ​രാ​മ​ൻ, ബി. ​അ​ന​ ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ആ​ണ് നാ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ൽ 14 വ​രെ​യാ​ണ് ഇ​റ്റ്ഫോ​ക്ക്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​കെ അ​നി​ൽ കു​മാ​ർ, ഇ​റ്റ്്്ഫോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​ശ​ശി​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ ടു​ത്തു.