വൈപ്പിന്‍: നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജില്ലാ സമ്മേളനം ഞായറാഴ്ച ഞാറക്കല്‍ എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10ന് പൊതുസമ്മേളനം കെ.എന്‍. ഉണ്ണികൃഷ്ണന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സീനിയര്‍ വൈസ് ചെയര്മാന് വി.എസ്. ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്, സെക്രട്ടറി കെ.കെ. ശിവന്, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, ദേശീയ സീനിയര്‍ വൈസ് ചെയര്മാന് വി.എസ്. ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.