+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാതല എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം

ക​ട്ട​പ്പ​ന: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്നു. എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ വി​ഭാ​ഗ​വും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ചേ​ർ​ന്നാ​ണ് ദി​നാ​ച​ര​ണം സം
ജില്ലാതല എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം
ക​ട്ട​പ്പ​ന: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്നു. എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ വി​ഭാ​ഗ​വും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ചേ​ർ​ന്നാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ക​ട്ട​പ്പ​ന ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ സ​ന്ദേ​ശ റാ​ലി​യി​ൽ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്‍​സി​സി, എ​സ്പി​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കേ​ഡ​റ്റു​ക​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മു​ൻ​സി​പ്പ​ൽ ഹാ​ളി​ൽ ന​ട​ന്ന ദി​നാ​ചാ​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​സെ​ന്‍​സി ബാ​ബു​രാ​ജ​ന്‍, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജി​ൽ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. ത​ന​തു വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. നെ​റ്റ്, പി ​എ​ച്ച് ഡി ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ഞ്ചി​ന് രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.