+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഈ​സ്റ്റ് ​ല​യ​ൺ​സ് ക്ല​ബ്, മാ​ലി​പ്പാ​റ സ​ഹ. ബാ​ങ്ക്, മു​ത്തൂ​റ്റ് സ്നേ​ഹാ​ശ്ര​യ ​എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്
മെ​ഡി​ക്ക​ൽ ക്യാ​മ്പ്  ന​ട​ത്തി
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഈ​സ്റ്റ് ​ല​യ​ൺ​സ് ക്ല​ബ്, മാ​ലി​പ്പാ​റ സ​ഹ. ബാ​ങ്ക്, മു​ത്തൂ​റ്റ് സ്നേ​ഹാ​ശ്ര​യ ​എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി. ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് 318 സി ​യു​ടെ ഡ​യ​ബ് കെ​യ​ർ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
മാ​ലി​പ്പാ​റ സ​ഹ. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് ഡ​യ​ബ​റ്റ്സ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ബി. ഷൈ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്റ്റ് ചീ​ഫ് അ​ഡ്വൈ​സ​ർ കെ.​വി. മ​ത്താ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സോ​ൺ ചെ​യ​ർ​മാ​ൻ യു. ​റോ​യി, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ര​ണാ​യി​ൽ, ലൈ​ജു ഫി​ലി​പ്പ്, ബി​നോ​യി തോ​മ​സ്, ജി.​രാ​ജു, സ​ജി​ത്ത് മ​ല​ബാ​ർ, കെ.​ഒ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.