ന്യൂഡൽഹി: പാലക്കാട് കൽപാത്തി തെക്കേപ്പാട് കിഴക്കേതിൽ ജയചന്ദ്രൻ ടി.കെ(55) ഡൽഹിയിൽ ബി 76 ദിൽഷാദ് കോളനിയിൽ നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച സീമപുരി ശ്മശാനത്തിൽ നടക്കും. ഭാര്യ : ദീപ ജയചന്ദ്രൻ മക്കൾ : ലാവണ്യ, നവനീത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജയചന്ദ്രൻ നിര്യാതനായി
08:37 PM May 19, 2021 | Deepika.com