കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ കടയുടമയെ പോലീസ് പിടികൂടി. പനമ്പിള്ളി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സെയ്ദി(46)നെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം അറ്റ്ലാന്റിസ് റെയില്‍വേ ഗേറ്റിനടുത്തുള്ള സികെസി സ്റ്റോഴ്സില്‍ പോലീസ് സംഘം പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 120 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ചയിലും ഇയാളുടെ പക്കല്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. പോലീസ് തുടര്‍നടപടി സ്വീകരിച്ചുവരികയാണ്.