കാറളം: കാറളം മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മെന്പർ എം. പി. ജാക്സണ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽകുമാർ, സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, സതീഷ് വിമലൻ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ തിലകൻ പൊയ്യാറ, അഡ്വ. ജോസ് മൂഞ്ഞേലി നേതാക്കളായ എൻ.എം. ബാലകൃഷ്ണൻ, തങ്കപ്പൻ പാറയിൽ, ജോമോൻ വലിയവീട്ടിൽ, അഡ്വ. ശശികുമാർ ഇടപ്പുഴ, ലൈജു ആന്റണി, ഷാറ്റോ കുര്യൻ, ബാബു തോമസ്, തോമസ് തൊകലത്ത്, ഫ്രാൻസിസ് മേച്ചേരി, കിരണ്‍ ഒറ്റാലി, സുബീഷ് കാക്കനാടൻ, ഇ.ബി. അബ്ദുൽ സത്താർ, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടിൽ, സി.പി. ആന്റണി എന്നിവർ സംബന്ധിച്ചു.