+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ള​പ്പെ​രു​ക്കം തീ​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ

മു​ത​ല​ക്കോ​ടം: സ​ഹോ​ദ​ര​ങ്ങ​ൾ തീ​ർ​ത്ത മേ​ള​പ്പെ​രു​ക്ക​ത്തി​ൽ ചെ​ണ്ട​താ​യ​ന്പ​ക വി​ഭാ​ഗ​ത്തി​ൽ ന​രി​യ​ന്പാ​റ മ​ന്നം മെ​മ്മോ​റി​യ​ലി​നും വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് സ്കൂ​ളി​നും വി​ജ​യം.
മേ​ള​പ്പെ​രു​ക്കം തീ​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ
മു​ത​ല​ക്കോ​ടം: സ​ഹോ​ദ​ര​ങ്ങ​ൾ തീ​ർ​ത്ത മേ​ള​പ്പെ​രു​ക്ക​ത്തി​ൽ ചെ​ണ്ട-​താ​യ​ന്പ​ക വി​ഭാ​ഗ​ത്തി​ൽ ന​രി​യ​ന്പാ​റ മ​ന്നം മെ​മ്മോ​റി​യ​ലി​നും വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് സ്കൂ​ളി​നും വി​ജ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജി​ഷ്ണു സ​തീ​ഷ് ന​യി​ച്ച ന​രി​യ​ന്പാ​റ സ്കൂ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സ​ഹോ​ദ​ര​ൻ വി​ഷ്ണു സ​തീ​ഷ് ന​യി​ച്ച വെ​ള്ള​യാം​കു​ടി സ്കൂ​ളും ഒ​ന്നാ​മ​തെ​ത്തി.
മേ​ള വി​ദ്വാ​ൻ സ​തീ​ഷ് ക​ട്ട​പ്പ​ന​യു​ടെ മ​ക്ക​ളാ​ണ് വി​ഷ്ണു​വും ജി​ഷ്ണു​വും. ചെ​റു​പ്പം മു​ത​ൽ അ​ച്ഛ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച ക​ഴി​വി​ലാ​ണ് ഇ​വ​ർ കൊ​ട്ടി​ക്ക​യ​റി​യ​ത്. കു​ട്ടി​യാ​ശാ​ൻ മെ​മ്മോ​റി​യ​ൽ വാ​ദ്യ ക​ലാ​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​തീ​ഷ് 25 വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ചെ​ണ്ട​മേ​ളം പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ഷ്ണു സ​തീ​ഷ് ന​യി​ച്ച ടീം ​എ ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.