+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​നി​ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മി​നി ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ ക​ണി​യാം​വെ​ളി ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ൻ ഗോ​പി (67) ആ​ണ് മ​രി​ച്ച​ത്
മി​നി​ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു
അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മി​നി ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ ക​ണി​യാം​വെ​ളി ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ൻ ഗോ​പി (67) ആ​ണ് മ​രി​ച്ച​ത്. ച​ന്തി​രൂ​ർ ശ്രീ​കൃ​ഷ്ണ​ൻ കോ​വി​ലി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​കു​ന്പോ​ൾ ച​ന്തി​രൂ​ർ പു​തി​യ പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ള​മ​ശേ​രി​യി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യി​ൽ മ​റ്റൊ​രു വ​ണ്ടി ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ടാ​ണ് ഗോ​പി​യെ ഇ​ടി​ച്ച​ത്. ഉ​ട​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ജാ​ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധ ച​ന്ദ്ര​ശേ​ഖ​ര​ൻ, ശോ​ഭ​ന പൊ​ന്ന​പ്പ​ൻ, സ​തീ​ശ​പ്പ​ണി​ക്ക​ർ, ഓ​മ​ന പു​രു​ഷോ​ത്ത​മ​ൻ, മ​ധു​സൂ​ദ​ന​പ്പ​ണി​ക്ക​ർ.