തൊടുപുഴ: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിംഗ് കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ഭാഗമായ കെടിയു കെയർ വിദ്യാർഥി കൂട്ടായ്മയുടെ നവസംരംഭമായ ജീവന-2022ന്റെ ഭാഗമായി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ സമാഹരിച്ച 500 നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം ലഭിക്കുന്നതിന് 15 വരെ അപേക്ഷിക്കാം.
വിശ്വജ്യോതിയുടെ www.vjcet.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും തിരിച്ചറിയൽ രേഖയും സമയപരിധിക്കുള്ളിൽ നൽകുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. ഫോണ്: 9496062561, 8943799501.