തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഇന്നുരാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന, ഉച്ചകഴിഞ്ഞ് മൂന്നിനു ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യൂസ് മാളിയേക്കൽ, 6.30നു വിശുദ്ധ കുർബാന, നൊവേന.
സുവിശേഷയോഗം
അടിമാലി: യാക്കോബായ സുറിയാനി സഭാ ഹൈറേഞ്ച് മേഖലയുടെ 22-ാം സുവിശേഷയോഗവും സംഗീത വിരുന്നും ഇന്ന് മുതൽ നാലുവരെ അടിമാലിയിൽ നടക്കും. ദിവസവും വൈകുന്നേരം 5.30 മുതൽ രാത്രി ഒൻപതു വരെയാണ് സുവിശേഷയോഗം.
സെന്റ് പീറ്റേഴ്സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം 5.30ന് ആരംഭിക്കും. 6.30ന് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തീമോസ് ഉദ്ഘാടനം ചെയ്യും. ഫാ. റെജി ചവർപ്പനാൽ വയനാട് സുവിശേഷ പ്രസംഗം നടത്തും.
നാലിന് വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥന, അനുഗ്രഹപ്രഭാഷണം-ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സുവിശേഷ പ്രസംഗം-ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ. സമാപന സന്ദേശം-ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്.
സര്‍ഗാത്മക ശില്പശാല
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ ആരംഭിക്കുന്ന മോഡല്‍ പ്രീ പ്രൈമറിയുടെ ഭാഗമായി ഏകദിന സര്‍ഗാത്മക ശില്പശാല ഇന്ന് നടക്കും. അധ്യാപക അവാര്‍ഡ് ജേതാവും മാസ്റ്റര്‍ ട്രെയിനറുമായ പ്രമോദ് അടുത്തില ക്ലാസ് നയിക്കും.