കൊരട്ടി: തിരുമുടിക്കുന്ന് കെയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണയ ക്യാന്പ് സംഘടിപ്പിച്ചു. തിരുമുടിക്കുന്ന് പിഎസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാന്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവീസ് ഉദ്ഘാടനം ചെയ്തു.
തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി, സെന്റ് ജെയിംസ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. നവീൻ ഉൗക്കൻ, വാർഡ് മെന്പർ ബിജോയ് പെരേപ്പാടൻ, ക്യാന്പ് കോർഡിനേറ്റർ ജോസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാരും ക്യാന്പിൽ പങ്കാളികളായി.
ഫുഡ് ഫെസ്റ്റ് നടത്തി
ചാലക്കുടി: സേക്രഡ്ഹാർട്ട് കോണ്‍വന്റ് ഗേൾസ് എൽപി സ്കൂളിൽ ചെറു ധാന്യങ്ങളുടെ വർഷാചരണത്തിന്റെ ഭാഗമായി മില്ലെറ്റഡ് ഫുഡ് ഫെസ്റ്റ് നടത്തി.
ഹെഡ് മിസ്ട്രസ് സിസ്റ്റർ ലീൻ റോസ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് ജെൻസിൻ വർഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ ഷീല ടീച്ചർ പ്രസംഗിച്ചു. രുചി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.