കലയന്താനി: സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് പ്രദക്ഷിണവും നാളെമുതൽ എട്ടുവരെ ആഘോഷിക്കും.
നാളെ രാവിലെ ആറിന് വിശുദ്ധകുർബാന- വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ-ഫാ. ജോർജ് പുല്ലൻ. 4.30നു വിശുദ്ധകുർബാന,സന്ദേശം-ഫാ. എമ്മാനുവൽ വെള്ളാംകുന്നേൽ. അഞ്ചുവരെ ഇതേ സമയങ്ങളിൽ തിരുക്കർമങ്ങൾ നടക്കും. ആറിന് രാവിലെ ആറിനും എട്ടിനും വിശുദ്ധകുർബാന- ഫാ. ജെയ്സണ് കുന്നേൽ. മൂന്നിന് ആരാധന-ബേബി ജോണ് കലയന്താനി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 4.30നു വിശുദ്ധകുർബാന.
ഏഴിനു രാവിലെ ആറിനു വിശുദ്ധകുർബാന. വൈകുന്നേരം നാലിനു തിരുനാൾ കുർബാന-ഫാ. ജോബി തെരുവിക്കൽ. സന്ദേശം-ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത്. തുടർന്ന് പ്രദക്ഷിണം. എട്ടിനു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, പത്തിനു തിരുനാൾ കുർബാന-ഫാ. ജോസഫ് വടക്കേടത്ത്. സന്ദേശം-ഫാ.ആന്റണി പുത്തൻകുളം. തുടർന്നു പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോർജ് പുല്ലൻ അറിയിച്ചു.