+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തും. ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി
ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന് ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തും. ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​ന, പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. ര​ണ്ടി​ന് എ​ന്‍​സി​സി, എ​സ്പി​സി, ജെ​ആ​ര്‍​സി, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ല്‍​നി​ന്ന് കി​ഴ​ക്കേ​ക്ക​വ​ല​യി​ലേ​ക്ക് വി​ളം​ബ​ര റാ​ലി ന​ട​ത്തും.
മൂ​ന്നി​ന് ശാ​ന്ത​ന്‍​പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ലാ​ത​ല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി

തൊ​ടു​പു​ഴ: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ടെം​പ്ലേ​റ്റ് സം​വി​ധാ​ന​ത്തി​നെതി​രെ​യും തൊ​ഴി​ൽ നി​ഷേ​ധ​ത്തി​നെ​തി​രെ​യു​മാ​യി ന​ട​ക്കു​ന്ന ധ​ർ​ണ​യു​ടെ​യും പ​ണി​മു​ട​ക്കി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ന്ന് ജി​ല്ല​യി​ലെ അ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ ഷം​സു​ദീ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ അ​നൂ​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.