താണിക്കുടം: ഐഎൻടിയുസി മണ്ഡലം സമ്മേളനങ്ങൾക്കു ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം താണിക്കുടത്ത് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങൾ, കുടുംബ സംഗമം, യുവ സം ഗമം, തൊഴിലാളികളെ ആദരിക്കൽ, ബൈക്ക് റാലി പൊതുസമ്മേളനം, പ്രകടനം എന്നിവ നടത്തി. ഐഎൻടിയുസി ജില്ല പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷനായി.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മഹിള കോണ്ഗ്രസ് ജില്ല പ്രസിഡന്റ് ലീലാമ്മ, സി. പ്രമോദ്, ജോണ്സണ് മല്ലിയത്ത്, എസ്.അജി, കെ.സി. അഭിലാഷ്, വിനീഷ് തണ്ടാശേരി, വി.എസ്. പ്രദീപ്, പി.ഡി. വിദ്യാരാജ്, എം.എൽ. ബേബി, വി.എ. ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.