നിലന്പൂർ: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് മാരത്തണ്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് ഉദ്ഘാടനത്തിനു ഒരുങ്ങുന്നത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഡിസംബർ ഒന്നിന് ഉദ്ഘാടനം നിർവഹിക്കും. കെട്ടിടോദ്ഘാടനം ജനകീയ പങ്കാളിത്തത്തോടു കൂടി നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
താഴെ അകന്പാടം അങ്ങാടിയിൽ നിന്നാരംഭിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം ഫ്ളാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി, എസ്എംസി ചെയർമാൻ സന്തോഷ്കുമാർ, എംടിഎ ചെയർപേഴ്സണ്‍ ബീന പി. കുമാർ, ഷറഫുദീൻ, സുദേവൻ നെച്ചിപറന്പിൽ, അധ്യാപകരായ നൗഷാദ് അലി, റിൻസി സെബാസ്റ്റ്യൻ, എൻഎസ്എസ് വോളണ്ടിയർമാർ, വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.