ആലുവ: കുട്ടമശേരി സൂര്യനഗർ ബലിപറന്പ് കൊച്ചു കുറുന്പന്റെ മകൻ രാജീവ് (38) കുഴഞ്ഞുവീണ് മരിച്ചു. തുന്പി ച്ചാൽ പാടത്ത് കൃഷി പണിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭപ്പെട്ട രാജീവ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടമശേരി സൂര്യ പുരുഷ സ്വയം സഹായ സംഘാംഗം എന്ന നിലയിൽ തുന്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ ആരംഭിച്ച നെൽകൃഷിയിൽ സജീവമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: സുനിത. മകൾ: അനുപ്രിയ, അനുശ്രീയ.