കാക്കനാട് : കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്ലാറ്റിനം ജൂബിലി സ്കൂൾ കവാടവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ നൗഷാദ് പല്ലച്ചി, എം.കെ. ചന്ദ്രബാബു, സി.സി. ബിജു, പൂർവ വിദ്യാർഥികളായ സെബാസ്റ്റ്യൻ ജോസഫ് കൂട്ടുങ്കൽ, കെ.കെ. ഗോപകുമാർ, സലിം കുന്നുംപുറം, പി.പി. ഉദയകുമാർ , എം.എം. നാസർ, എ.കെ. താജുദ്ദീൻ, പ്രധാനാധ്യാപിക ബിബു പുരവത്ത് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. രാവിലെ 10 ന് നടന്ന പൂർവവിദ്യാർഥി സംഗമം നടൻ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.