കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വിദ്യാഭ്യാസ പുരസ്കാര വിതരണ സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഉമാ തോമസ് എംഎൽഎ പുരസ്കാര വിതരണം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപള്ളി, സോമി റെജി ,സുനീറ ഫിറോസ്, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ഷാന അബ്ദു, അജുന ഹാഷിം, റസിയ നിഷാദ്, ഉഷ പ്രവീൺ, രജനി ജീജൻ, അഡ്വ. ലാലി ജോഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.