ഉടുന്പന്നൂർ: ലയണ്‍സ് ക്ലബ് ഉടുന്പന്നൂർ ടൗണിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ . ജോസഫ് മനോജ് നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി , പഞ്ചായത്തു പ്രസിഡന്റ് എം. ലതീഷ് എന്നിവർ വിവിധ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു. കെ. ഫ്രാൻസിസ്, അരുണ്‍ കെ. ആന്റണി, തോമസ് വടക്കേക്കര, ഡോ.പ്രേംകുമാർ കാവാലം, റോയ് വർഗീസ്, രാജൻ നന്പൂതിരി, വി.അമർനാഥ്, ടി.ജി. മോഹനൻ എന്നിവർ പ്രസംഗിച്ചു.