ന്യൂഡൽഹി: കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജീവിന്റെ ഭാര്യ പ്രേമ സഞ്ജീവ് (51) നിര്യാതയായി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വാദേശിയാണ് പരേത. മക്കൾ: പിയുഷ് കുമാർ, സഞ്ജന സഞ്ജീവ്. കൈരളി വെൽഫെയർ ആ്ൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സീമാപുരി ശ്മശാനത്തിൽ സംസ്കാരം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശിനി മരിച്ചു
08:42 PM May 11, 2021 | Deepika.com