+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ്ടാ​വും ക​ച്ച​വ​ട​ക്കാ​രു​മ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ൽ​നി​ന്ന് ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മോ​ഷ്ടാ​വും ക​ച്ച​വ​ട​ക്കാ​രും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. മോ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ക​ട​പ്പു​ര​
മോ​ഷ്ടാ​വും ക​ച്ച​വ​ട​ക്കാ​രു​മ​ട​ക്കം  മൂ​ന്നു​പേ​ർ പി​ടി​യി​ൽ
പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ൽ​നി​ന്ന് ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മോ​ഷ്ടാ​വും ക​ച്ച​വ​ട​ക്കാ​രും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. മോ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ക​ട​പ്പു​ര​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​തീ​ഷ്(27), മോ​ഷ​ണ മു​ത​ൽ വി​ല്പ​ന​ക്കാ​രാ​യ പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ബ​രി​നൂ​ർ ഇ​സ്‌​ലാം മൊ​ല്ല(26), മു​ർ​ഷി​ദാ​ബാ​ദ് ശി​ഷാ​പാ​റ സ​മി​ഹു​ൽ ഷേ​ക്ക്(39) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ഇ​എം​എ​സ് ഹാ​ളി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ​നി​ന്ന് സ​തീ​ഷ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണം ന​ട​ത്തി​യ മൊ​ബൈ​ൽ ഇ​സ്‌​ലാം മൊ​ല്ല ആ​ലു​വ​യി​ൽ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. ലാ​പ്ടോ​പ് സ​മീ​ഹു​ൽ ഷേ​ക്ക് ഇ​യാ​ളു​ടെ പെ​രു​മ്പാ​വൂ​രി​ലെ ഷോ​പ്പി​ൽ വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സ​തീ​ഷി​നെ​യും മൊ​ല്ല​യെ​യും ആ​ലു​വ​യി​ൽ നി​ന്നും, സ​മീ​ഹു​ൾ ഷേ​ക്കി​നെ പെ​രു​മ്പാ​വൂ​രി​ലെ ക​ട​യി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം, പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​തീ​ഷ് ജ​നു​വ​രി​യി​ലാ​ണ് കാ​ക്ക​നാ​ട് ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്.