+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

കൊ​ച്ചി: സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ണ്ട​റി അ​സോ​സി​യേ​ഷ​നും (സേ​വ) ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും സം​യു​ക്ത​മാ​യി മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ
ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
കൊ​ച്ചി: സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ണ്ട​റി അ​സോ​സി​യേ​ഷ​നും (സേ​വ) ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും സം​യു​ക്ത​മാ​യി മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ അ​നി​ല്‍ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സേ​വ സെ​ക്ര​ട്ട​റി ഫാ.​ മാ​ത്യു പി​രി​യാ​ത്ത് കി​രി​യ​ന്താ​ന്‍, ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്ട്രാ​റ്റ​ജി​ക് അ​ഡ്വൈ​സ​ര്‍ ജി​ജോ പാ​ല​ത്തി​ങ്ക​ല്‍, പ്രോ​ഗ്രാം കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​യ​ന്‍ ചെ​റി​യാ​ന്‍, എ​ല്‍​ദോ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഫ്രാ​ന്‍​സി​സ് മൂ​ത്തേ​ടം റാ​ഫേ​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂട്ടി​ലെ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു.