ന്യൂഡൽഹി: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ 23 അംഗങ്ങളുള്ള പുതിയ പഞ്ചാബ് സംസ്ഥാന കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റായി സോമൻ ബാബുവിനെയും സെക്രട്ടറിയായി കെ.വി. ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. കൂടാതെ ദേശീയ നിർവാഹകസമിതിയംഗമായി അലക്സ് പി. സുനിലിനെയും ട്രഷററായി ജയകുമാറിനെയും വനിതാവിഭാഗം കോർഡിനേറ്ററായി സ്മിതാ സുനിലിനേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
എഐഎംഎ പഞ്ചാബ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു
10:56 PM May 10, 2021 | Deepika.com