ന്യൂഡൽഹി: ആലപ്പുഴ തത്തംപ്പള്ളി ചേനാട്ട് അപ്പച്ചൻ-മേരി ദന്പതികളുടെ മകളും ഡൽഹി സെന്റ് സേവ്യയേഴ്സ് സ്കൂൾ റിട്ട. അധ്യാപികയുമായ സെസലിയ ഫെർണാണ്ടസ്(88) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ആറുവർഷമായി ബുരാരി ജീവൻജ്യോതി ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് ഞായറാഴ്ച സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ റോക്ക് ഫെർണാണ്ടസ്.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
ആലപ്പുഴ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
08:35 PM May 10, 2021 | Deepika.com